Thursday, October 31, 2019

Thaen Enna Oushadham


തേൻ എന്ന ഔഷധം 


പ്രസാദ് കെ ഷൊർണൂർ

Wednesday, October 30, 2019

Chakkil Aattiya Enna


ചക്കിൽ ആട്ടിയ എണ്ണ 


പ്രസാദ് കെ ഷൊർണുർ

Monday, October 28, 2019

Moonnu Ekkar Boomi


മൂന്ന് ഏക്കർ ഭൂമി 


പ്രസാദ് കെ ഷൊർണുർ

Sunday, October 27, 2019

Sarvodaya Sangham Piravi


സർവോദയ സംഘം പിറവി


പ്രസാദ് കെ ഷൊർണുർ

Saturday, October 26, 2019

Khadi Enna Prasthanam


ഖാദി എന്ന പ്രസ്ഥാനം


പ്രസാദ് കെ ഷൊർണുർ

Friday, October 25, 2019

Swayam Paryapthathayude Naalam


സ്വയം പര്യാപ്‌തതയുടെ നാളം


പ്രസാദ് കെ ഷൊർണുർ

Thursday, October 24, 2019

Swathanthryam Thanna Jeevitham


സ്വാതന്ത്ര്യം തന്ന ജീവിതം


പ്രസാദ് കെ ഷൊർണുർ

Wednesday, October 23, 2019

Mambalam Central Jail


മാമ്പലം സെൻട്രൽ ജയിൽ


പ്രസാദ് കെ ഷൊർണുർ

Tuesday, October 22, 2019

Dharasana Kanda March


ദറാസന കണ്ട മാർച്ച്‌


പ്രസാദ് കെ ഷൊർണുർ

Saturday, October 19, 2019

Lahore Congress Sammelanam


ലാഹോർ കോൺഗ്രസ് സമ്മേളനം


പ്രസാദ് കെ ഷൊർണുർ

Friday, October 18, 2019

Sabarmathiyil Ethiya Poduval


സബർമതിയിൽ എത്തിയ പൊതുവാൾ


പ്രസാദ് കെ ഷൊർണുർ

Thursday, October 17, 2019

Vishwabarathi Nalkunna Prachodanam


വിശ്വഭാരതി നൽകുന്ന പ്രചോദനം


പ്രസാദ് കെ ഷൊർണുർ

Wednesday, October 16, 2019

Ammavan Chorinja Desheeyatha


അമ്മാവൻ ചൊരിഞ്ഞ ദേശീയത


പ്രസാദ് കെ ഷൊർണുർ

Tuesday, October 15, 2019

Annam Thanna Kazhakam


അന്നം തന്ന കഴകം


പ്രസാദ് കെ ഷൊർണുർ 

Monday, October 14, 2019

Shornur Nalkiya Arivu


ഷൊർണൂർ നൽകിയ അറിവ് 


പ്രസാദ് കെ ഷൊർണുർ

Sunday, October 13, 2019

Vidya Pakarnna Kavalappara


വിദ്യ പകർന്ന കവളപ്പാറ


പ്രസാദ് കെ ഷൊർണുർ 

Thursday, October 10, 2019

Thevare Sevikkunna Naduvilppattu


തേവരെ സേവിക്കുന്ന നടുവിൽപ്പാട്ട് 


പ്രസാദ് കെ ഷൊർണുർ

Wednesday, October 9, 2019

Varyarude Swantham Mahadevamangalam


വാര്യരുടെ സ്വന്തം മഹാദേവമംഗലം


പ്രസാദ് കെ ഷൊർണുർ 

Tuesday, October 8, 2019

Palangal Adarthiya Paruthipra


പാളങ്ങൾ  അടർത്തിയ പരുത്തിപ്ര 


പ്രസാദ് കെ ഷൊർണുർ

Monday, October 7, 2019

Chuvanna Mannaya Shornoor


ചുവന്ന മണ്ണായ ഷൊർണൂർ 


പ്രസാദ് കെ ഷൊർണൂർ

Sunday, October 6, 2019

Rajyathinu Abimanam Raghavji


രാജ്യത്തിന് അഭിമാനം രാഘവ്‌ജി 


സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ പ്രിയ ശിഷ്യനും ദണ്ഡിയാത്രയിൽ 78 അനുയായികളിലൊരാളായി പങ്കെടുത്ത ഷൊർണൂർ പരുത്തിപ്ര മഹാദേവ മംഗലം നടുവിൽപ്പാട്ട് രാഘവ പൊതുവാൾ എന്ന രാഘവ്ജി.

പ്രസാദ് കെ ഷൊർണുർ

Saturday, October 5, 2019

Nammal Ariyenda Dhandiyathra


നമ്മൾ അറിയേണ്ട ദണ്ഡിയാത്ര


പ്രസാദ് കെ ഷൊർണുർ 

Friday, October 4, 2019

Njan Thediya Gandhiji


ഞാൻ തേടിയ ഗാന്ധിജി 


പ്രസാദ് കെ ഷൊർണുർ

Thursday, October 3, 2019

Oru Nullu Uppu


ഒരു നുള്ള് ഉപ്പ് 



ഒരു നുള്ള്  ഉപ്പ് എന്ന പേരിൽ ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കുവാൻ കാരണം ഒരു വിഷമം കൊണ്ടാണ്...

സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ പ്രിയ ശിഷ്യനും ചരിത്ര പ്രസിദ്ധമായ ദണ്ഡി യാത്രയിൽ പങ്കെടുത്ത 78 പേരിൽ ഒരു മലയാളിയുമായ ഷൊർണൂർ പരുത്തിപ്ര മഹാദേവമംഗലം നടുവിൽപ്പാട്ട് രാഘവ പൊതുവാൾ എന്ന രാഘവ്‌ജി 1992 ഡിസംബർ 20 ഞായറാഴ്ച്ച കുളപ്പുള്ളി സഞ്ജീവിനി ആശുപത്രിയിൽ വെച്ച് ദേഹവിയോഗം സംഭവിച്ചു.

ഒന്നാം ചരമദിന അനുസ്മരണത്തിന് ശേഷം നീണ്ട 18 വർഷം ആ മഹായോഗിയെ അനുസ്മരിക്കുവാൻ രംഗത്ത് വന്നില്ല ആരും...

ഇത്തരം ഒരു സാഹചര്യം നിലനിൽക്കുന്ന അവസ്ഥയിൽ നിന്നാണ്, 2011 ഒക്‌ടോബർ 2 ന്  മലയാള മനോരമ ദിനപത്രം പാലക്കാട് എഡിഷനിൽ, ഞാൻ എടുത്ത രാഘവ്‌ജിയുടെ ജീവനായിരുന്ന ഷൊർണൂർ പരുത്തിപ്ര മഹാദേവമംഗലം സർവോദയ സംഘത്തിൻറെ പടിവാതിൽ ഫോട്ടോയും, കൂടെ ഷൊർണൂർ ബ്യൂറോ റിപ്പോർട്ടർ യു. വി. വിനീഷ് തെയ്യാറാക്കിയ വാർത്തയും ജില്ലാ പേജിൽ അച്ചടിച്ച് വരുന്നത്.

രണ്ട് വർഷത്തിന് ശേഷം 2014 സെപ്‌റ്റംബർ 25 ന്, അന്നത്തെ നമ്മുടെ സാംസ്ക്കാരിക മന്ത്രിക്ക് ഇത്  സംബന്ധിച്ച് ഒരു നിവേദനം നൽകി ഞാൻ.

പിന്നീട് ഇത് ഞാൻ, എൻറെ രാഷ്ട്രീയ നാഥൻ ആ  പ്രദേശത്തെ വാർഡ് കൗൺസിലർ കൂടിയായ കെ. കൃഷ്ണകുമാർ അവർകളെ  സമീപിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ഞങ്ങൾ രണ്ട് പേർ ചേർന്ന് പ്രദേശത്തെ കുറച്ച് ദേശ സ്നേഹികളെ വിളിച്ചു കൂട്ടി, 2014 ഡിസംബർ 20 ന് മഹാത്മജിയുടെ സ്‌മൃതികൾ ഉറങ്ങുന്ന തിരുമുറ്റത്ത് വെച്ച് രാഘവ്‌ജിയുടെ 22 ചരമദിനാചരണം അനുസ്‌മരണീയമാക്കി, ശേഷം ഞാൻ നാമകരണം ചെയ്‌ത ഗാന്ധി സേവാ വേദി എന്ന പേരിൽ ഒരു കൂട്ടായ്‌മ ഉണ്ടാക്കി.

2014 മുതൽ എല്ലാ വർഷവും ഡിസംബർ 20 ന് ഗാന്ധി സേവാ വേദി രാഘവ്‌ജിയെ അനുസ്മരിച്ചു വരുന്നു.

2015 ൽ ഗാന്ധി സേവാ വേദിയുടെ നേതൃത്വത്തിൽ പരുത്തിപ്ര നെടുങ്ങോട്ടൂർ മുണ്ടമുക പ്രദേശത്ത് നിന്നുമായി 70 തികഞ്ഞ 101 മുതിർന്ന പൗരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. 2016 ൽ ഇതു പോലെ തന്നെ 101 മുതിർന്ന പൗരമാർക്ക് ഉപഹാരം നൽകി ആദരിച്ചു. 2017 ൽ ആഗസ്റ്റ് 9 ന് ക്വിറ്റ് ഇന്ത്യ ദിനാചരണം പടിവാതിൽ നഷ്ട്ടപ്പെട്ട രണ്ട് തൂണുകൾക്കിടയിൽ വെച്ച് നടത്തുകയുണ്ടായി എല്ലാ പ്രവർത്തനങ്ങൾക്കും മനോരമ, മാതൃഭൂമി ദിനപത്രങ്ങളും പ്രാദേശിക ചാനലായ Stv യുടെയും പൂർണ്ണ സഹകരണം ലഭ്യമാകുന്നു.


പ്രസാദ് കെ ഷൊർണുർ