Thursday, December 19, 2019

Deshabimanikku Ente Pranamam


ദേശാഭിമാനിക്ക് എൻറെ പ്രണാമം


രാഘവ്‌ജിയെ 2011 മുതൽ നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ട് വരുന്ന ഒരു വ്യക്തിയാണ് ഞാൻ. രാഘവ്‌ജിയുടെ ജീവ ശ്വാസമായിരുന്ന സ്വയം പ്രകാശിത ഗിരി സദനത്തിന്റെ പടിവാതിൽ ക്യാമറയിൽ ഒപ്പിയെടുത്ത് തുടങ്ങിയ ഞാൻ, എൻറെ മാധ്യമ ഗുരുസ്ഥാനീയനായ മലയാള മനോരമ ഷൊർണൂർ ബ്യൂറോ റിപ്പോർട്ടർ യു. വി. വിനീഷ് പ്രത്യേക താൽപര്യം എടുത്ത് പാലക്കാട് എഡിഷനിൽ ഒരു ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചു.

പിന്നീട് 2014 ൽ അന്നത്തെ കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് രാഘവ്‌ജിയെ കുറിച്ച് ഒരു നിവേദനം മെയിൽ ചെയ്‌തു, ഇത്‌ മാതൃഭൂമി പാലക്കാട് എഡിഷനിലൂടെ ജനങ്ങൾ അറിഞ്ഞു. ശേഷം എൻറെ രാഷ്ട്രീയ നാഥനായ കെ. കൃഷ്ണകുമാർ അവർകളെ ബോധ്യപ്പെടുത്തി 22 ചരമദിനത്തിൽ അനുസ്‌മരണം നടത്തി ഗാന്ധി സേവാ വേദി എന്ന പേരിൽ ഒരു കൂട്ടായ്‌മ രൂപീകരിച്ചു, അന്ന് മുതൽ ജനറൽ സെക്രട്ടറി സ്ഥാനം തുടരുന്നു.

എല്ലാ വർഷവും ഞാൻ മുൻകൈയെടുത്ത് ചരമദിനാചരണം നടത്തുന്നു. 2006 മുതൽ ഷൊർണൂരിലെ മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്ന എനിക്ക് പ്രമുഖ മാധ്യമങ്ങളുടെ നിസീമമായ സഹകരണം ലഭിച്ചു. ഇതിലൂടെ ജനങ്ങളിലേക്കും വിചിത്രമായി അതിലുപരി രാഘവ്‌ജിയുടെ കുടുംബാംഗങ്ങളിലേക്കും ശ്രദ്ധ തിരിഞ്ഞു. അങ്ങനെ ഒരു മരുമകൻ ശ്രമഫലമായി ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്‌ജി എന്ന പേരിൽ ആ മഹായോഗി ഒരു പുസ്തകമായി.

2019 ൽ എൻറെ ഒരു കാഴ്ച്ചപ്പാടിലൂടെ ദേശാഭിമാനി രാഘവ്‌ജി പുരസ്ക്കാരം എന്ന പേരിൽ ദേശത്തിന് അഭിമാനമായ പ്രവർത്തകരെ ആദരിച്ചു തുടങ്ങി. നിലവിൽ ഒരു ബ്ലോഗർ കൂടിയായ ഞാൻ ഒരു നുള്ള്  ഉപ്പ് എന്ന ബ്ലോഗിലൂടെ രാഘവ്‌ജിയെ നമ്മുടെയെല്ലാം വിരൽ തുമ്പിലെത്തിക്കുന്നു.

പ്രണാമം പ്രണാമം പ്രണാമം


പ്രസാദ് കെ ഷൊർണൂർ

Wednesday, December 18, 2019

Samsthana Prathipaksha Nethavu



സംസ്ഥാന പ്രതിപക്ഷ നേതാവ്


https://www.facebook.com/popularrinfomedia/videos/516200422552675/

ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്‌ജി  എന്ന പുസ്‌തകം പ്രകാശനം ചെയ്‌തത്‌ ബഹുമാനപെട്ട പ്രതിപക്ഷ നേതാവായതിനാൽ അദ്ദേഹത്തിൻറെ ഒരു ആശംസ ഒരു നുള്ള്  ഉപ്പ്  എന്ന ബ്ലോഗിൽ അവിഭാജ്യഘടകമാകുന്നു, ആയതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നു, തല്ക്കാലം രാഘവ്‌ജിയെ കുറിച്ചിറങ്ങിയ പുസ്‌തകത്തിൽ നിന്നും ഒരു ഏട് ഇവിടെ ചേർക്കുന്നു, സവിനയത്തോടെ ഉൾക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു.


പ്രസാദ് കെ ഷൊർണൂർ

Tuesday, December 17, 2019

Congress State President


കോൺഗ്രസ്സ് സ്റ്റേറ്റ് പ്രസിഡന്റ്



രാഘവ്‌ജി ഒരു കോൺഗ്രസ് പ്രവർത്തകനായതിനാൽ സ്റ്റേറ്റ് പ്രസിഡന്റിന്റെ ഒരു ആശംസ ഒരു നുള്ള്  ഉപ്പ്  എന്ന ബ്ലോഗിൽ അവിഭാജ്യഘടകമാകുന്നു, ആയതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നു, തല്ക്കാലം രാഘവ്‌ജിയെ കുറിച്ചിറങ്ങിയ പുസ്‌തകത്തിൽ നിന്നും ഒരു ഏട് ഇവിടെ ചേർക്കുന്നു, സവിനയത്തോടെ ഉൾക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.



പ്രസാദ് കെ ഷൊർണൂർ

Monday, December 16, 2019

Palakkad District President


പാലക്കാട് ജില്ലാ പ്രസിഡന്റ്




ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്‌ജി  എന്ന പുസ്‌തകം പ്രകാശനം ഏറ്റെടുത്ത് നടത്തിയത് പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആയതിനാൽ ജില്ലാ പ്രസിഡന്റിന്റെ ഒരു ആശംസ ഒരു നുള്ള്  ഉപ്പ്  എന്ന ബ്ലോഗിൽ അവിഭാജ്യഘടകമാകുന്നു, ആയതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നു, തല്ക്കാലം രാഘവ്‌ജിയെ കുറിച്ചിറങ്ങിയ പുസ്‌തകത്തിൽ നിന്നും ഒരു ഏട് ഇവിടെ ചേർക്കുന്നു, സവിനയത്തോടെ ഉൾക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു. 





പ്രസാദ് കെ ഷൊർണൂർ

Block President Shoranur


ബ്ലോക്ക് പ്രസിഡന്റ് ഷൊർണൂർ


ഒരു നുള്ള്  ഉപ്പ് എന്ന ബ്ലോഗ് എഴുതിയ ബ്ലോഗർ പ്രസാദ് കെ ഷൊർണൂർ എന്ന ഞാൻ, നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് ഉള്ളതിനാൽ, ബ്ലോക്ക് പ്രസിഡന്റിന്റെ ഒരു ആശംസ ഇവിടെ ഉണ്ടായിരിക്കണമെന്ന് ആഗ്രഹത്താലാണ്, ഇങ്ങനെ ഒരു പോസ്റ്റ് ചെയ്‌തിട്ടുള്ളത്‌. അദ്ദേഹത്തിൻറെ ഒരു ബൈറ്റ് അധികം വൈകാതെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും, അത് വരെ സവിനയം ക്ഷമിക്കുമല്ലോ..  

പ്രസാദ് കെ ഷൊർണൂർ

Sunday, December 15, 2019

Shoranur Mandalam President


ഷൊർണൂർ മണ്ഡലം പ്രസിഡന്റ്


ഷൊർണൂരിലെ കോൺഗ്രസ് പ്രവർത്തകർ നെഞ്ചോട് ചേർത്ത് വെക്കേണ്ട മഹത് വ്യക്തിത്വമാണ് രാഘവ്‌ജി എന്ന് ഓർമ്മപെടുത്തുവാൻ വേണ്ടിയാണ് ഷൊർണൂർ മണ്ഡലം പ്രസിഡന്റിന്റെ ആശംസക്കായി ഒരു പോസ്റ്റ് ഇങ്ങനെ നീക്കി വെച്ചിട്ടുള്ളത്. സമീപവാസികൂടിയായ അദ്ദേഹത്തിൻറെ ഒരു ബൈറ്റ് അധികം വൈകാതെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും, അത് വരെ സവിനയം ക്ഷമിക്കുമല്ലോ..

പ്രസാദ് കെ ഷൊർണൂർ

Saturday, December 14, 2019

Raghavjiyude Marumakan Ramachandran


രാഘവ്‌ജിയുടെ മരുമകൻ രാമചന്ദ്രൻ


ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്‌ജി എന്ന പുസ്‌തകം ഇറക്കുവാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചിട്ടുള്ളത് അദ്ദേഹത്തിൻറെ മരുമകനായ ശ്രീ. എൻ. പി. രാമചന്ദ്രൻ അവർകളാണ്, ആയതിനാൽ മരുമകന് വേണ്ടി ഒരു പോസ്റ്റ് നീക്കി വെച്ചു. ഒരു പ്രവാസിയായ അദ്ദേഹത്തിൻറെ ഒരു ബൈറ്റ് അധികം വൈകാതെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും, അത് വരെ സവിനയം ക്ഷമിക്കുമല്ലോ..

പ്രസാദ് കെ ഷൊർണൂർ

Friday, December 13, 2019

Shornoorile Congress Nethakkal


ഷൊർണൂരിലെ കോൺഗ്രസ്സ് നേതാക്കൾ




T.K. HAMEED



V.K. SREEKRISHNAN



SHORNOOR VIJAYAN



T.Y. SHIHABUDEEN


ഇവരെയെല്ലാം നേരിൽ കണ്ട് ഒരു നുള്ള്  ഉപ്പ് എന്ന ബ്ലോഗിനെ കുറിച്ച് പറഞ്ഞ് മനസിലാക്കി കൊടുത്ത്  അഭിപ്രായവും നിർദേശവും ആശംസയും സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നു, അധികം വൈകാതെ ഇവിടെ ചേർക്കുന്നതായിരിക്കും അതുവരെ ക്ഷമിക്കണം എന്ന് വിനീതപൂർവ്വം അഭ്യർത്ഥിക്കുന്നു.  

 പ്രസാദ് കെ ഷൊർണൂർ


Thursday, December 12, 2019

Raghavjiye Ariyunna Pradhanikal


രാഘവ്‌ജിയെ അറിയുന്ന പ്രധാനികൾ


ഷൊർണൂർ മാത്രമല്ല നെടുങ്ങോട്ടൂർ ഗണേശഗിരി മുണ്ടമുക പരുത്തിപ്ര മഞ്ഞക്കാട് തുടങ്ങിയ പ്രദേശത്തെയും മറ്റു പല രീതിയിൽ ബന്ധപ്പെട്ട ഇടപെടലുകൾ ഉണ്ടായിട്ടുള്ള വ്യക്തികൾ ഉണ്ടെങ്കിൽ അവരുടെ കൂടി അനുഭവങ്ങൾ ഉൾക്കൊള്ളിക്കുവാൻ വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ് നീക്കി വെച്ചിരിക്കുന്നത്. ഇതിൽ ഒന്നൊഅപ്ഡേറ്റ് ചെയ്യുന്നതായിരിക്കും, സദയം കാത്തിരിക്കുക... 

പ്രസാദ് കെ ഷൊർണൂർ

Wednesday, December 11, 2019

Gandhijiyodoppam Nadanna Raghavji


ഗാന്ധിജിയോടൊപ്പം നടന്ന രാഘവ്‌ജി


പ്രസാദ് കെ ഷൊർണൂർ

Tuesday, December 10, 2019

Manorama Paranja Sathyangal


മനോരമ പറഞ്ഞ സത്യങ്ങൾ


പ്രസാദ് കെ ഷൊർണൂർ

Monday, December 9, 2019

Raghavji Oru Pusthakam


രാഘവ്‌ജി ഒരു പുസ്‌തകം


പ്രസാദ് കെ ഷൊർണൂർ

Sunday, December 8, 2019

Mathrubhumi Achadicha Varthakal


മാതൃഭൂമി അച്ചടിച്ച വാർത്തകൾ


പ്രസാദ് കെ ഷൊർണൂർ

Saturday, December 7, 2019

Raghavjiyude Marumakal Sarala


രാഘവ്‌ജിയുടെ മരുമകൾ സർള


പ്രസാദ് കെ ഷൊർണൂർ

Friday, December 6, 2019

Stv Kodutha Varthakal


Stv കൊടുത്ത വാർത്തകൾ

പ്രസാദ് കെ ഷൊർണുർ

Thursday, December 5, 2019

Raghavjiyude Sahayi Rajan


രാഘവ്‌ജിയുടെ  സഹായി രാജൻ


പ്രസാദ് കെ ഷൊർണൂർ

Wednesday, December 4, 2019

Mannil Aliyunnu Ormmakal


മണ്ണിൽ അലിയുന്നു ഓർമ്മകൾ


പ്രസാദ് കെ ഷൊർണുർ

Tuesday, December 3, 2019

Raghavji 26 Charamadinam


രാഘവ്‌ജി 26 ചരമദിനം


പ്രസാദ് കെ ഷൊർണൂർ

Monday, December 2, 2019

Njan Ezhuthiya Article


ഞാൻ എഴുതിയ ആർട്ടിക്കിൾ


പ്രസാദ് കെ ഷൊർണുർ

Sunday, December 1, 2019

Pralayam Thakartha Sadanam


പ്രളയം തകർത്ത സദനം


പ്രസാദ് കെ ഷൊർണൂർ