കോൺഗ്രസ്സ് സ്റ്റേറ്റ് പ്രസിഡന്റ്
രാഘവ്‌ജി ഒരു കോൺഗ്രസ് പ്രവർത്തകനായതിനാൽ സ്റ്റേറ്റ് പ്രസിഡന്റിന്റെ ഒരു ആശംസ ഒരു നുള്ള് ഉപ്പ് എന്ന ബ്ലോഗിൽ അവിഭാജ്യഘടകമാകുന്നു, ആയതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നു, തല്ക്കാലം രാഘവ്‌ജിയെ കുറിച്ചിറങ്ങിയ പുസ്‌തകത്തിൽ നിന്നും ഒരു ഏട് ഇവിടെ ചേർക്കുന്നു, സവിനയത്തോടെ ഉൾക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രസാദ് കെ ഷൊർണൂർ


No comments:
Post a Comment